
മൈക്രോമാക്സ് പോലുള്ള ഇന്ത്യന്‍ കമ്പനികള്‍ ഇപ്പോള്‍ തന്നെ വന്‍ വിലക്കുറവില്‍ ആണ് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കൊടുക്കുന്നത്. ഇതിനെ വെല്ലാനും വിപണി തിരിച്ചു പിടിക്കാനുമായി നോക്കിയയും സാംസങ്ങും വെത്യസ്തമായ സ്മാര്‍ട്ട് ഫോണുമായി വിപണിയില്‍ എത്തിയിട്ടുണ്ട്.
ഇന്ത്യന്‍ വിപണി എക്കാലവും മൊബൈല്‍ ഫോണിനു വന്‍ സാധ്യതകള്‍ ഉള്ള ഒരു രാജ്യമാണ്. 4G യുടെ വരവോടെ അത് ഇനിയും ഉയരങ്ങളിലേക്ക് തന്നെ..
0 comments:
Post a Comment