
പിണറായി വിജയനെതിരെ വെള്ളാപ്പള്ളി നടേശന്‍. പിണറായി വിജയന് ശ്രീ നാരായണ ഗുരുവിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് വെള്ളാപ്പള്ളി. എസ് എന്‍ ഡി പി യോഗം ജനറല്‍സെക്രട്ടറി ആയി തിരഞ്ഞെടുത്തതിനുശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഗുരുദേവനെക്കുറിച്ച് ദേശാഭിമാനിയില്‍ എന്നുമുതലാണ് വന്നു തുടങ്ങിയതെന്നും, എന്‍ എസ് എസ് കരയോഗമായി സഹകരിക്കാന്‍ തയ്യാറാണെന്നും വെള്ളാപ്പള്ളി നടേശന്‍ വെക്തമാക്കി
0 comments:
Post a Comment