
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ലോഹത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രതികാരവും പ്രണയവും പ്രമേയമാകുന്ന ചിത്രം ഓണം റിലീസായാണ് പുറത്തിറങ്ങുന്നത്.
മോഹന്‍ലാലിന്റെ മീശ പിരിയന്‍ കഥാപാത്രത്തിനായുള്ള ഏറെ നാളത്തെ കാത്തിരിപ്പാണ് ലോഹം...ഈ കൂട്ടുകെട്ടിലെ സിനിമകള്‍ എല്ലാം മലയാളികള്‍ നെഞ്ചോട് ചേര്‍ത്തതായിരുന്നു.
0 comments:
Post a Comment