
നാളെ മുതല്‍ യു എ യില്‍
സന്ദര്‍ശനം നടത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം
ചരിത്രമാക്കുവാന്‍ പ്രവാസിലോകം ഒരുങ്ങി. മോദി സന്ദര്‍ശനം നടത്തുന്നു എന്നറിഞ്ഞത്
മുതല്‍ പ്രവാസി മലയാളികള്‍ എല്ലാം മോദിയെ കാണുവാന്‍ വേണ്ടി അടിപിടി കൂടുകയും വെബ്സൈറ്റ് ജാം ആകുകയും ചെയ്തിരുന്നു.
ഇന്ദിരാഗാന്ധിക്ക്
ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യു എ ഇ സന്ദര്‍ശിക്കാന്‍
പോകുന്നത്. നാളെ മോദി സന്ദര്‍ശിക്കുന്ന
അവസരത്തില്‍ ലോകത്തിലെ ഏറ്റവും കൂടിയ കെട്ടിടമായ ബുര്‍ജ് ഗലീഫ ത്രിവര്‍ണ്ണ പതാക
അണിയും.
0 comments:
Post a Comment