
22 ഫീമെയില്‍ കോട്ടയം എന്ന സിനിമയെ ഓര്‍മിപ്പിക്കും വിധം കാമുകിയുടെ പ്രതികാരം.ഇതില്‍ അല്പം ഒരു വെത്യാസം. കാമുകി കാമുകന്റെ ജനനേന്ദ്രിയത്തിനു തീ കൊടുത്തിട്ട് അത് വീഡിയോയില്‍ പകര്‍ത്തി യൂട്യൂബില്‍ ഇട്ടു
വീഡിയോ ഒരുദിവസം കൊണ്ട് കണ്ടത് ലക്ഷങ്ങള്‍. എന്നെ ചതിക്കുന്ന കാര്യം ഞാന്‍ അറിയില്ല എന്ന് നീ കരുതിയോ എന്നും കാമുകി ചോദിക്കുന്നുണ്ട്. ഉറക്കത്തില്‍ ആണ് കാമുകി കാമുകന് പണി കൊടുത്തത്. തീ പിടിച്ചപ്പോള്‍ ചാടി എണീറ്റ് തീ അണയ്ക്കുന്ന കാമുകന്റെ രംഗം നമ്മളില്‍ ചിരി പടര്‍ത്തും.ഇങ്ങനെ ചതിക്കുന്ന കാമുകന്മാര്‍ ജാഗ്രതെ....ഇതുക്കും മേലെ മറ്റൊന്ന് വരും.
0 comments:
Post a Comment