
എസ് എന്‍ ഡി പി
യോഗത്തെ വിമര്‍ശിച്ചു പിണറായി വിജയന്‍
വീണ്ടും രംഗത്ത്. ശ്രീനാരായണ ഗുരുവിനെ ഏതെങ്കിലും ജാതിയുടെ ഭാഗമാക്കാന്‍
ശ്രമിക്കേണ്ടെന്നും അത് നടക്കില്ലെന്നും, അതിനെതിരെ ശക്തമായി രംഗത്ത് വന്ന ശിവഗിരി
മഠം തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നതാനെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയ ശക്തികള്‍ക്ക്
അടിയറവു വെക്കാനുള്ള എസ് എന്‍ ഡി പി യോഗത്തിന്റെ തീരുമാനം നടക്കാന്‍ പോകുന്ന
ഒന്നല്ലെന്നും, ശിവഗിരി സ്വാമിമാരെ ഒതുക്കാം എന്ന് ആരും കരുതേണ്ടെന്നും പിണറായി
വിജയന്‍ പറഞ്ഞു.
0 comments:
Post a Comment