മോദിയെ പുകഴ്ത്തി യുഎഇ വൈസ് പ്രസിഡന്‍റ്




പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഹിസ് ഹൈനസ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍- മക്തൂമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍ ആകുന്നു.


മോദിയുമായി നടത്തിയ കൂടിക്കാഴ്ച പരിപൂര്‍ണമായും സന്തോഷകരമായിരുന്നുവെന്നും ഇന്ത്യയും യുഎഇയുമായുളള ബന്ധത്തില്‍ ഒരു പുതിയ നാഴികക്കല്ലിന് തുടക്കമായിരിക്കുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് പോസ്റ്റില്‍ കുറിച്ചു.

Narendra Modi , It was an absolute pleasure meeting you, today India and UAE started new milestone in their relationship, We have a deep historical links and shared vision and aspirations for our nations.

Posted by His Highness Sheikh Mohammed bin Rashid Al Maktoum on Monday, August 17, 2015



Share on Google Plus

About Unknown

WE ARE LEADING ONLINE MALAYALAM NEWS PORTAL.
    Blogger Comment
    Facebook Comment

0 comments:

Post a Comment