ഓ ഇന്ന് ആഗസ്റ്റ് 15, 1947ല്‍ മഹാത്മാഗാന്ധി വെള്ളക്കാരില്‍ നിന്നും നമുക്ക് സ്വാതന്ത്ര്യം നേടിതന്ന ദിവസം.ഇതൊക്കെ ചിന്തിച്ചു ഞാന്‍ നേരെ എന്‍റെ അങ്ങാടിയിലോട്ടു വന്നു...
അങ്ങാടി നിറയെ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക മാത്രം.എവിടെ തിരിഞ്ഞാലും അത് മാത്രമേ കാണുവാന്‍ ഉള്ളൂ....
ഇതൊക്കെ കണ്ടു കൊണ്ട് ഞാന്‍ അങ്ങനെ നിന്നു .. അങ്ങാടിയില്‍ ഒരു ഭാഗത്ത് ഏതോ രാക്ഷ്ട്രീയ പാര്‍ട്ടി പായസം കൊടുക്കുന്നു ... രാഷ്ട്രീയം നോക്കാതെ എല്ലാരും പായസം കുടിക്കുകയും ചെയ്യുന്നു... ചിലപ്പോള്‍ വെറുതെ കിട്ടിയത് കൊണ്ടാകാം...
**************************************************************************
എന്താണേലും ഞാന്‍ അതൊന്നും കുടിക്കാന്‍ പോയില്ല...
കുറച്ചു മുന്നോട്ടു വന്നപ്പോള്‍ കണ്ടു മറ്റൊരു കാഴ്ച.... എന്താണെന്നോ ഒരു പാര്‍ട്ടി നേതാവ് നിര്‍ത്താതെ പ്രസംഗിച്ചു പോകുന്നു....ആരും അത് ശ്രദ്ധിക്കുന്നു പോലും ഇല്ല.. എല്ലാരുടെയും ശ്രദ്ധ പായസത്തില്‍ ആണ്...
അപ്പോള്‍ എനിക്ക് മനസ്സിലായി ഇന്ന് സ്വാതന്ത്ര്യം കിട്ടിയത് ഇന്ത്യയ്ക്ക് ആണെങ്കിലും അതിനേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം കിട്ടിയത് ഈ പറയുന്ന രാക്ഷ്ട്രീയ നേതാക്കള്‍ക്ക് ആണെന്ന്....
****************************************************************************

ചുമ്മാ എന്തൊക്കെയോ വെച്ച് കാച്ചുന്നു... എന്താണ് പറയുന്നത് എന്നുപോലും ഒരുപക്ഷെ അവര്‍ക്ക് അറിയില്ല.
പറയുന്നതില്‍ മുഴുവനും ആകെ ഒന്ന് മാത്രം.... മോഡി സര്‍ക്കാര്‍ വെറും വര്‍ഗീയം മാത്രമേ ഉള്ളൂ എന്ന്.....സ്വാതന്ത്ര്യം കിട്ടിയതിനെ കുറിച്ച് ഒന്നും തന്നെ പറയുന്നില്ല... മുഴുവനും വര്‍ഗീയം മാത്രം...
ഇതും കേട്ടു ഞാന്‍ നടന്നു നീങ്ങിയപ്പോള്‍ തൊട്ടരികില്‍ ഉള്ള ബാര്‍ബര്‍ ഷോപ്പിലെ ടിവിയില്‍ ഒരു വാര്‍ത്ത...

" ജാതിയതയ്ക്കും വര്‍ഗീയതയുക്കും ഇന്ത്യയില്‍ ഇനി സ്ഥാനമില്ല" പ്രധാനമന്ത്രിയുടെ വാക്കുകള്‍......
ങ്കേ ഇങ്ങേരു ഇവിടെ പറഞ്ഞത് മോഡി ഇത്ര പെട്ടെന്ന് കേട്ടോ..അതോ മോഡി ഇങ്ങനെ ഒരു തീരുമാനം എടുത്തത് ഈ നേതാവ് അറിഞ്ഞില്ലേ???
എന്താണേലും ഞാനാകെ കണ്ഫ്യൂഷനില്‍ ആയി...അതും കഴിഞ്ഞ അടുത്ത സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ദേ അവിടെ അടുത്ത പാര്‍ട്ടിയുടെ വക പായസം വിതരണവും പ്രസംഗവും... അവിടെ പിന്നെ മോഡി അല്ല സബ്ജക്റ്റ് .... കേരളം ഭരിക്കുന്ന ഉമ്മന്‍ചാണ്ടിയും പിന്നെ സരിത നായരുടെ കഥയും....
***************************************************************************
വീണ്ടും ഞാന്‍ യാത്ര തുടങ്ങി. തൊട്ടടുത്ത അങ്ങാടിയില്‍ ചെന്നപ്പോഴോ അവിടെ ഇതേ സംഭവം.... ഒരു വെത്യാസം മാത്രം.... അവിടെ കിട്ടിയ കാര്യത്തെക്കുറിച്ച്സ്വാ മാത്രം സംസാരം... കേന്ദ്രത്തില്‍ നിന്നും അത്ത കിട്ടിയില്ലേ ഇത് കിട്ടിയില്ലേ എന്നൊക്കെ..... ഒരു സ്ഥലത്ത് പോലും ദേശഭക്തി ഗാനം പോലും കേള്‍ക്കാന്‍ ഈയുള്ളവന് യോഗമില്ല.....
*******************************************************************************
സ്വാതന്ത്ര്യം വന്നാലും പോയാലും രാക്ഷ്ട്രീയ നേതാക്കള്‍ക്ക് ഒരു കുഴപ്പവുമില്ല... അവര്‍ക്ക് ആകെ വേണ്ടത് ഒരു അങ്ങാടിയും പിന്നെ ഒരു മൈക്ക് സെറ്റും....... അപ്പോള്‍ അവര്‍ക്ക് കിട്ടും നല്ല ഒന്നാന്തരം സ്വാതന്ത്ര്യം............ ( ഈ പ്രസംഗം നടത്തിയവര്‍ക്ക് ഒക്കെ ഗാന്ധി ആരാണെന്ന് അറിയുമോ എന്തോ)

0 comments:
Post a Comment